#anilpanachooran Poet Anil Panachooran Died. കവിയും ഗാനരചയിതാവുമായ അനില്‍ പനച്ചൂരാന്റെ മരണത്തില്‍ പോലീസ് കേസെടുത്തതിന് പിന്നാലെ പ്രതികരണവുമായി ബന്ധുക്കള്‍. മരണകാരണം എന്താണെന്നറിയാനാണ് പോസ്റ്റുമോര്‍ട്ടം ആവശ്യപ്പെട്ടതെന്നും പോസ്റ്റുമോര്‍ട്ടം ചെയ്താല്‍ നല്ലതായിരിക്കുമെന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍നിന്നാണ് പറഞ്ഞതെന്നും അനില്‍ പനച്ചൂരാന്റെ ബന്ധു പ്രഫുല്ല ചന്ദ്രന്‍ വ്യക്തമാക്കി. #ANILPANCHOORAN #VALAYILVEENAKILIKALKAVITHA