കൊച്ചുകുട്ടികൾ മുതൽ മുതിർന്നവർക്ക് വരെ അനായാസം പാടി തകർക്കാൻ പറ്റിയ ഒരു അടിപൊളി കരോൾ ഗാനം This carol song is ageless and can be enjoyed by everyone. Lyrics & Music : Kevin Vallattil Kurian Music : Philipkutty Cyriac Production : S90 Club of Chicago Karoake : • Gloria - Doore Doore Karoake with lyrics |... Lyrical Video : • Gloria - Doore Doore | ദൂരെ ദൂരെ | Lyrical... ദൂരെ ദൂരെ ദൂരെ ദൂരെ കാലിത്തൊഴുത്തിൽ വിണ്ണിൻ പൊൻകനിയായ് പൊന്നുണ്ണി പിറന്നല്ലോ (M) ദൂരെ ദൂരെ ദൂരെ ദൂരെ കാലിത്തൊഴുത്തിൽ വിണ്ണിൻ പൊൻകനിയായ് പൊന്നുണ്ണി പിറന്നല്ലോ (F) കണ്ണിനു കണ്ണായ് പൊന്നിനു പൊന്നായ് വന്നു പിറന്നൊരു രാജമഹേശാ താരകനിരയും വാനവനിരയും വാഴ്ത്തീടും നിന്നെ (M) കണ്ണിനു കണ്ണായ് പൊന്നിനു പൊന്നായ് വന്നു പിറന്നൊരു രാജമഹേശാ താരകനിരയും വാനവനിരയും വാഴ്ത്തീടും നിന്നെ (F) (ദൂരെ ദൂരെ - പൊന്നുണ്ണി പിറന്നല്ലോ )(Chorus) കണ്ണിമ ചിമ്മാത്തുണ്ണിയെ നോക്കി കിന്നര വീണ തമ്പുരു മീട്ടി (M) കണ്ണിമ ചിമ്മാത്തുണ്ണിയെ നോക്കി കിന്നര വീണ തമ്പുരു മീട്ടി ആഗതരായൊരു രാജാക്കന്മാരൊപ്പം ആട്ടിടയന്മാരുമേറ്റുപാടി (F) ആഗതരായൊരു രാജാക്കന്മാരൊപ്പം ആട്ടിടയന്മാരുമേറ്റുപാടി (M) ഗ്ലോറിയ ഗീതം പാടിടം നാഥനെ വാഴ്ത്തി പാടീടാം (2)(Chorus) (ദൂരെ ദൂരെ - പൊന്നുണ്ണി പിറന്നല്ലോ)(F) (കണ്ണിനു കണ്ണാ- വാഴ്ത്തീടും നിന്നെ)(M) സന്തോഷത്തിൻ സന്തേശവുമായ് പാരിലുദിച്ചൊരു പാലകനിവനെ (F) സന്തോഷത്തിൻ സന്തേശവുമായ് പാരിലുദിച്ചൊരു പാലകനിവനെ പൊന്നോളി ചിമ്മും കണ്ണുകളാലെ കണ്ടു വണങ്ങി മന്നിൻ മക്കൾ (M) പൊന്നോളി ചിമ്മും കണ്ണുകളാലെ കണ്ടു വണങ്ങി മന്നിൻ മക്കൾ (F) ഗ്ലോറിയ ഗീതം പാടിടം നാഥനെ വാഴ്ത്തി പാടീടാം (2)(Chorus) (ദൂരെ ദൂരെ ദൂരെ ദൂരെ കാലിത്തൊഴുത്തിൽ വിണ്ണിൻ പൊൻകനിയായ് പൊന്നുണ്ണി പിറന്നല്ലോ (M) ദൂരെ ദൂരെ ദൂരെ ദൂരെ കാലിത്തൊഴുത്തിൽ വിണ്ണിൻ പൊൻകനിയായ് പൊന്നുണ്ണി പിറന്നല്ലോ (F) കണ്ണിനു കണ്ണായ് പൊന്നിനു പൊന്നായ് വന്നു പിറന്നൊരു രാജമഹേശാ താരകനിരയും വാനവനിരയും വാഴ്ത്തീടും നിന്നെ (M) കണ്ണിനു കണ്ണായ് പൊന്നിനു പൊന്നായ് വന്നു പിറന്നൊരു രാജമഹേശാ താരകനിരയും വാനവനിരയും വാഴ്ത്തീടും നിന്നെ (F) (ഗ്ലോറിയ)(2)(Chorus) #christmas #malayalamcarolsongs #carolsongs #chicago #malayalmchristiandevotional