TREE OF LIFE BAHRAIN | ജീവ വൃക്ഷം | ‪@MyEduMitra‬

TREE OF LIFE BAHRAIN | ജീവ വൃക്ഷം | ‪@MyEduMitra‬

TREE OF LIFE BAHRAIN | ജീവ വൃക്ഷം | Tree of Life - ജീവ വൃക്ഷം ഒരു അതിജീവനത്തിന്റെ കഥ പറയാനുണ്ട് ഈ Tree of Life നു. 400 വർഷങ്ങൾക്കിപ്പുറവും കടുത്ത ചൂടിനേയും, കടുത്ത തണുപ്പിനേയും അതിജീവിച്ചു പ്രൗഡിയോടും പ്രസരിപ്പോടും കൂടി ഒരു രാജ്യത്തിനാകെ തണലേകി പച്ചവിരിച്ചു തലയുയർത്തി നിൽക്കുന്നു നമ്മുടെ ഈ മരമുത്തശ്ശി. Tree of Life നമുക്ക് നൽകുന്ന ഒരു പാഠമുണ്ട്, "ജീവിതത്തിലെ ഏതു പ്രതിസന്ധിയിലും തളരാതെ അതിനെ അതിജീവിച്ചു തലയുയർത്തി ജീവിച്ചു കാണിക്കണം എന്ന പാഠം". Tree of Life നമ്മുടെ എല്ലാവരുടെയും ജീവിതത്തിനു ഒരു വഴികാട്ടിയാണ്. Our facebook page   / studyathome_ar-108875320984184   World Students' Day    • OCTOBER 15 | World Student's Day | ലോക വിദ...   World Postal Day    • October 9 | ഇന്നത്തെ ദിവസത്തെ  പ്രത്യേകത |...   ഗാന്ധി ജയന്തി    • October 2 | ഗാന്ധിജയന്തി  | International ...   കൃഷിയുമായി ബന്ധപ്പെട്ട പഴഞ്ചൊല്ലുകൾ    • കൃഷിയുമായി ബന്ധപ്പെട്ട പഴഞ്ചൊല്ലുകൾ| Prove...   #treeoflifebahrain #ജീവവൃക്ഷം Music : https://www.bensound.com