'Thiru kesham': E.K.Sunni group to launch agitation
തിരുകേശ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അനുബന്ധ സത്യവാങ്മൂലം നല്‍കാത്തതില്‍ പ്രതിഷേധിച്ച് സുന്നി ഇ.കെ വിഭാഗം പ്രക്ഷോഭം തുടങ്ങുന്നു. ഇന്ന് വിദ്യാര്‍ഥി വിഭാഗമായ എസ്.കെ.എസ്.എസ്.എഫിന്റെ നേതൃത്വത്തില്‍ പ്രതിഷേധ സംഗമം നടക്കും.