പൊലീസുകാർക്ക് അംഗഡിമുഗർ സ്‌കൂളിലെ വിദ്യാർത്ഥികളാണെന്നും വണ്ടി നമ്പറും അറിയാവുന്ന സ്ഥിതിക്ക് പിന്നാലെ കിലോമീറ്ററുകളോളം ചേസ് ചെയ്തോടിച്ചത് അപകടവും മരണവുമായി; കാസർകോട്ട് കാർ അപകടത്തിൽപ്പെട്ട് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ പൊലീസുകാർക്കെതിരെ നടപടി; എ ഐ ആടക്കം മൂന്ന് പേർക്ക് സ്ഥലം മാറ്റം #KumblaPolice