റാത്തീബ്-ചോദ്യോത്തരം (3)

റാത്തീബ്-ചോദ്യോത്തരം (3)

പാരമ്പര്യത്തിന്റെ സുന്ദര പാതയില്‍ വിശുദ്ധ ജീവിതത്തിന്റെ നിറ ദര്‍ശനങ്ങള്‍ ആയിരുന്ന മഹാന്മാരായ ആലിമീങ്ങളെയും മുസ്ലിമീങ്ങളിലെ ബഹു ഭൂരിപക്ഷത്തെയും കാഫിറും മുശ്രിക്കും ആക്കാന്‍ പിഴച്ച വാദങ്ങളുമായി നടക്കുന്ന പുതു പുത്തന്‍ വാദികള്‍ക്ക് മറുപടിയുമായി അഹ്ലുസ്സുന്നയുടെ ആദര്‍ശ ധീരനായ പടനായകന്‍ മൌലാന -എ-നജീബ് മൌലവി