vishudharil shudhan|വിശുദ്ധരിൽ ശുദ്ധൻ|st joseph song malayalam |joseph|minju|Shibu Antony|joshy|

vishudharil shudhan|വിശുദ്ധരിൽ ശുദ്ധൻ|st joseph song malayalam |joseph|minju|Shibu Antony|joshy|

Lyrics:#Joseph Nichlovas Music:#Minju Champakkara Singer:#Shibu Antony Orchestration:#Joshy Thottakkara Rythm:#Bineesh Balan Flute:#Joseph Madassery Chorus:Siji,Mable,Rincy Studio:#Riyan Mixing and Mastered:#Anil Anurag Recordist:#Melvin Jacob Camera:#Hershal Edakochi Editing:#Joshy Thottakkara വിശുദ്ധരിൽ ശുദ്ധൻ മാർ യൗസേപ്പേ സ്വർഗ്ഗീയ സുകൃതത്താൽ വാഴുന്നവനെ തിരുക്കുടുംബത്തിൻ പരിപാലകനേ നീതിമാൻ ആകും സംരക്ഷകനെ ( വിശുദ്ധരിൽ.......) ( ഞങ്ങൾക്കായി എന്നെന്നും പ്രാർത്ഥിച്ചിടണേമേ) ആഴമാം മൗനത്തിൻ പരിമളമേ പ്രാർത്ഥന ഗോപുരം ആയവനെ (2) ആഴത്തിൽ സ്വർഗ്ഗീയ ഹിതം തേടുവാൻ കാത്തരുളേണമേ പുണ്യ താതാ(2) ( ഞങ്ങൾക്കായി എന്നെന്നും പ്രാർത്ഥിച്ചിടണേമേ) തിരു സുതൻ അപ്പമായി മാറിടുവാൻ ധീരതയോടെ നയിച്ചവനെ (2) യേശുവിൻ സ്നേഹത്തിൽ ഞാൻ നിറയാൻ മാധ്യസ്ഥമേകണേ സ്നേഹനാഥാ(2) (വിശുദ്ധരിൽ.....) [Note: Please plug in your headphones for an enhanced audio experience!] 🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔 - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -- - - - - - - - -- - - - - (p)&(c)joshy thottakara official 2020 ANTI-PIRACY WARNING #This content is copyright of this video is owned by joshy. thottakara official. Downloading, Duplicating,and re-uploading will be considered as cooyright infringement