നാടൻ ശൈലിയിൽ നല്ല അടിപൊളി ചിക്കൻ കറി. Traditional Chicken Curry കുക്കിങ്ങിന്റെ ആദ്യ വീഡിയോ ആണ് അപ്‌ലോഡ് ചെയ്യുന്നത് ... കോറന്റൈൻ ദിനത്തിൽ ആയതിനാൽ പരിമിതികൾ ഉണ്ട് ക്ഷമിക്കുക.