വരുന്നത് അതിതീവ്ര മഴ: രണ്ട് ജില്ലയിൽ റെഡ് അലർട്ട്; ജാഗ്രത | Kerala Rain Alert 2025 | Red Alert

വരുന്നത് അതിതീവ്ര മഴ: രണ്ട് ജില്ലയിൽ റെഡ് അലർട്ട്; ജാഗ്രത | Kerala Rain Alert 2025 | Red Alert

Kerala Rain Alert 2025 : സംസ്ഥാനത്ത് മഴ കനക്കുകയാണ് .കാലവർഷം അടുത്ത മണിക്കൂറുകളിൽ കേരള തീരം തൊടും. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ റെഡ് അലർട്ടും ഒൻപതു ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം ,കൊല്ലം ആലപ്പുഴ ജില്ലകളിൽ റെഡ് അലർട്ടാണ് പുലർച്ചെയുണ്ടായ ശക്തമായ കാറ്റിലും മഴയിലും പലയിടത്തും മരം കടപുഴകി വീണു. തിരുവനന്തപുരം നഗരത്തിൽ വ്യാപകമായ നാശനഷ്ടങ്ങളാണ് ഇന്നലെ രാത്രിയിലെ മഴയിൽ ഉണ്ടായത്. The rain is intensifying across the state. The monsoon is expected to reach the Kerala coast within the next few hours. A red alert has been issued for Kannur and Kasaragod districts, while an orange alert is in place for nine other districts. Thiruvananthapuram, Kollam, and Alappuzha districts are also under red alert.The rain is intensifying across the state. The monsoon is expected to reach the Kerala coast within the next few hours. A red alert has been issued for Kannur and Kasaragod districts, while an orange alert is in place for nine other districts. Thiruvananthapuram, Kollam, and Alappuzha districts are also under red alert. Kerala will continue to experience rainfall, with a yellow alert declared in two districts of North Kerala. Additionally, South Kerala is also expected to receive heavy rains, according to weather warnings. #keralarainalert2025 #monsoon2025 #keralarainalert #keralarain #rainalert #heavyraininkerala #news18kerala #malayalamnews #keralanews #newsinmalayalam #newslivemalayalam #malayalamnewslive About the Channel: -------------------------------------------- News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel. ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ... Subscribe our channel for latest news updates: https://tinyurl.com/y2b33eow Follow Us On: ----------------------------- Facebook:   / news18kerala   Twitter:   / news18kerala   Website: https://bit.ly/3iMbT9r News18 Mobile App - https://onelink.to/desc-youtube