Simple Cake ഗോതമ്പു പൊടിയും ശർക്കരയും കൊണ്ട് ആർക്കും ഉണ്ടാകാം
ഓവനും ബെറ്ററും മുട്ടയും ഇല്ലാതെ ഗോതമ്പു പൊടിയും ശർക്കരയും കൊണ്ട് ഈസി ആയി തയാറാക്കി എടുക്കാവുന്ന ഒരു ഹെൽത്തി ആയ കേക്ക് ന്റെ റെസിപ്പി ആണ്
എല്ലാരും കണ്ടു നോക്കി support ചെയ്യണേ...
wheat
jaggery
sunflower oil
curd
baking powder
baking soda
salt