Lyrics & Music : Rev. Alex C. Samuel Choir : Juby Shibu, Dr. Antu Annam Thomas, Kripa, Litty, Amal Roy, Joby Karikkuzhy, Bibin, Ashish Achen Orchestration: Benson Mathews Mix & Master: Stanly Alex @ DSMC Studio Thiruvalla Edit & Designs: Eben Joe Abraham & Johan Philip Varghese • MINUS TRACK | DSMC SUNDAY DEDICATION SONG ... നിന്‍ സ്വരമായ് പാടിടുവാന്‍ ഞങ്ങള്‍ നിന്‍ വരമേകു നാഥാ നിന്‍ കരമായ് തീര്‍ന്നീടുവാന്‍ ഞങ്ങള്‍ നിന്‍ തുണയേകൂദേവാ കരുണയിന്‍ ഉറവാം വാരിധിയെ കൃപയിന്‍ നിറവായ് കവിഞ്ഞൊഴുകൂ ഞങ്ങളില്‍ (നിന്‍ സ്വരമായ്) സ്തോത്രത്തിന്‍ ഗാനങ്ങള്‍ പാടാന്‍ സഹനത്തിന്‍ ഗീതികള്‍ മീട്ടാന്‍ സ്നേഹത്തിന്‍ പല്ലവിയാകാന്‍ സമര്‍പ്പിതരായി നിന്നില്‍ മരുവാന്‍ ഹല്ലെല്ലൂയ്യ ഹല്ലെല്ലൂയ്യ ഹല്ലെല്ലൂയ്യ ദൂതഗണങ്ങള്‍ ആര്‍ത്തു പാടുന്നു ദൈവത്തിനു മഹത്വം ദാസരാം ഞങ്ങള്‍ ഏറ്റു പാടുന്നു പരിശുദ്ധന്‍ പരിശുദ്ധന്‍ പരിശുദ്ധന്‍ നീ (നിന്‍ സ്വരമായ്) പരിമളമാം ധൂപം പോലെ പ്രാര്‍ത്ഥനയിന്‍ ഇമ്പസ്വരങ്ങള്‍ പരിശുദ്ധ കുര്‍ബ്ബാന ആകാന്‍ പുണ്യമാം പാദാരം പുല്‍കാന്‍ ഹല്ലെല്ലൂയ്യ ഹല്ലെല്ലൂയ്യ ഹല്ലെല്ലൂയ്യ പാടുന്നു ഞങ്ങള്‍ ഉച്ചസ്വരത്തില്‍ പരമോന്നതന്‍ തിരുനാമം പുകഴ്ത്തുന്നു നാഥാ നിന്‍ അപദാനം പരിശുദ്ധന്‍ പരിശുദ്ധന്‍ പരിശുദ്ധന്‍ നീ (നിന്‍ സ്വരമായ്) ANTI-PIRACY WARNING This content is Copyright to DSMC MEDIA. Any Unauthorized Reproduction, Redistribution or Re-Upload of this content is Strictly Prohibited. Legal Action Will Be Taken Against Those Who Violate The Copyright. DSMC MEDIA 2023© #dsmcmedia