ബാലഭാസ്‌കറുടെ മരണത്തില്‍ ദുരൂഹത ഉണ്ടെന്ന് പറഞ്ഞപ്പോള്‍ കൊല്ലാന്‍ വന്നവര്‍ ഇപ്പോള്‍ എവിടെ? കൊടി സുനിയെ കുറിച്ചു പറഞ്ഞപ്പോഴും കാന്തപുരത്തെക്കുറിച്ച് പറഞ്ഞപ്പോഴും പൊട്ടിത്തെറിച്ചവരും എവിടെ? ദിലീപും കാന്തപുരവും ബോബി ചെമ്മണ്ണൂരും യൂസഫലിയും രവി പിള്ളയും കൊശമറ്റവും കരിക്കിനേത്തുമൊക്കെ വ്യാജ വാര്‍ത്തകള്‍ ആയിരുന്നോ? മറുനാടന്‍ പറയുന്നത് ആദ്യം അവിശ്വസിക്കുന്നവര്‍ അറിയാന്‍