ചക്കുരു മുരിങ്ങക്കാ തോരൻ : 1. ചക്കക്കുരു 20 എണ്ണം 2. മുരിങ്ങക്കാ 4 എണ്ണം 3. തേങ്ങ 1 പിടി 4. മുളകുപൊടി 1 ടീ സ്പൂൺ 5. മഞ്ഞൾപ്പൊടി ¼ ടീ സ്പൂൺ 6. ഉപ്പ് ആവശ്യത്തിന് 7. ഉള്ളി 12 എണ്ണം 8. വെളുത്തുള്ളി 4 അല്ലി 9. കടുക് ½ ടീ സ്പൂൺ 10. വറ്റൽ മുളക് 3 എണ്ണം 11. വെളിച്ചെണ്ണ ആവശ്യത്തിന് 12. വെള്ളം ആവശ്യത്തിന്