കാശിത്തുമ്പ കാവയി HD | Mookilla Rajyathu Malayalam Movie Song |  Mukesh, Siddique, Thilakan, Jagathi

കാശിത്തുമ്പ കാവയി HD | Mookilla Rajyathu Malayalam Movie Song | Mukesh, Siddique, Thilakan, Jagathi

Watch #കാശിത്തുമ്പകാവയി HD | #MookillaRajyathu Malayalam Movie Song | #Mukesh, Siddique, Thilakan, Jagathi Movie - Mookilla Rajyathu Director - Thaha, Ashokan Music Dirtector - Ouseppachan Cast - Mukesh, Siddique, Thilakan, Jagathi കാശിത്തുമ്പ കാവായി നീലവാനം മേടപ്പാടം നീളെ ശ്യാമരാഗം വെൺമേഘപാടിൽ മദമിളകും പൊന്നാനച്ചന്തം തെളിയവേ വെൺമേഘപാടിൽ മദമിളകും പൊന്നാനച്ചന്തം തെളിയവേ പടയണി ഓളത്തിൽ മുടിയേറി കളമേറും തായാടി കാറ്റിൽ*** ============================================================ കാശിത്തുമ്പ കാവായി നീലവാനം മേടപ്പാടം നീളെ ശ്യാമരാഗം*** ============================================================= തൂമഞ്ഞിൽ തുടംചൂടി ഇളമാവിൻ പൂങ്കുലകൾ തൂമഞ്ഞിൽ തുടംചൂടി ഇളമാവിൻ പൂങ്കുലകൾ പൂത്തുമ്പിയൊരുങ്ങി ചിറ്റാട കോടിയൊരുങ്ങി സ്വരമാധുരി പെയ്തുകുളിർന്നു ഇരുകരകളിൽ ഓളമുണർന്നു... തേനഞ്ചും കൊമ്പത്തെ കോലകുഴലാരം വീണ്ടും രാഗം താനം പല്ലവി പാടുമ്പോൾ... കാശിത്തുമ്പ കാവായി നീലവാനം മേടപ്പാടം നീളെ ശ്യാമരാഗം ============================================================== തേവഞ്ചി തുഴഞ്ഞണയും യാമിനിയായി കാമനകൾ തേവഞ്ചി തുഴഞ്ഞണയും യാമിനിയായി കാമനകൾ സ്വർലോകമുണർന്നു വൈഡൂര്യ തിരകളലിഞ്ഞു കടലോലും മൂളിയുറങ്ങി കടലാടികൾ ആടിയിണങ്ങി പൂത്താലികാവോരം... ഇല്ലികൊമ്പിന്മേൽ ആരോ രാഗം താനം പല്ലവി പാടുമ്പോൾ കാശിത്തുമ്പ കാവായി നീലവാനം മേടപ്പാടം നീളെ ശ്യാമരാഗം.. വെൺമേഘപാടിൽ മദമിളകും.. പൊന്നാനച്ചന്തം തെളിയവേ വെൺമേഘപാടിൽ മദമിളകും.. പൊന്നാനച്ചന്തം തെളിയവേ പടയണി ഓളത്തിൽ മുടിയേറി കളമേറും തായാടിക്കാറ്റിൽ...