Kanthapuram Sammadikunnu.mp4

Kanthapuram Sammadikunnu.mp4

തിരുകേശത്തിന്റെ രഹസ്യം കാന്തപുരം സമ്മതിക്കുന്നു കാന്തപുരത്തിന്റെ കളിയാട്ടുമുക്ക് പ്രസംഗം.. തനിക്കു ആറു വര്ഷം മുന്‍പ് തിരുകേശം നല്‍കിയ ജലിയ വാലാ എന്നാ വ്യക്തി തന്നെയാണ് എസ്.കെ.എസ്.എസ്.എഫ്‌ കാര്‍ക്കും നല്‍കിയതെന്ന് കാന്തപുരം പറഞ്ഞു. അവര്‍ എന്ത് ഉദ്ധേശ്യത്തിനാണ് വാങ്ങിയതെന്നറിയില്ല. ബഹുമാനിക്കാന്‍ വേണ്ടി വാങ്ങിയതനെങ്കില്‍ അതെ ആവശ്യത്തിനു തന്നെയാണ് മര്കസും വാങ്ങിയിട്ട്ള്ളത് . അതല്ല തിരുകേശം കത്തിച്ചു നോക്കി യഥാര്‍ത്ഥ്യം മനസിലാ ക്കളാണ് ലക്ഷ്യമെങ്കില്‍ അതിനു ഖുര്‍ ആനിലും ഹദീസിലും പണ്ടിതന്മാ ര്‍ക്കിടയിലും യാതൊരു തെളിവുമില്ല. ജലിയ വാലാ ലോക പ്രശസ്തനായ തിരു ശേഷിപ്പ് സൂക്ചിപ്പുകരനാണ്. അദ്ധേഹത്തിന്റെ പക്കല്‍ കേശം മാത്രല്ല. മറ്റു പലതു മുണ്ട്. "അബൂദബി"യില്‍ നിന്നും ലബനനില്‍ നിന്നും അയാള്‍ക്ക് കത്തുകള്‍ വന്നിട്ടുണ്ട് . ഖാസ്രജിക്ക് ഇയാള്‍ കേശം നല്‍കിയെന്ന് എസ്.കെ.എസ്.എസ്.എഫ്‌ കാര്‍ക്ക് തെളിയിക്കാ നായിട്ടില്ല. അഥവാ ഖാസ്രജിക്ക് കൊടുത്തിട്ടുണ്ടെങ്കില്‍ അത് വ്യജമാനെന്നതിനു തെളിവുമില്ല. (ഇപ്പോള്‍ സംഗതി പിടികിട്ടിയില്ലേ. .. മുടിയുടെ ഉറവിടം. ആദ്യം ലഭിച്ച കേശം ക്ലച് പിടിക്കാതെ വന്നപ്പോള്‍ പിന്നീട് ഖാസ്രജിയെ ക്കൊണ്ട് വാങ്ങിപ്പിച്ചു ഒരു നാടകം . ജലിയ വാലാ ബരകത്തി കുടുംബമല്ല. ബരക്കത്തി കുടുംബതില്‍ നിന്ന് ലഭിച്ചു എന്നായിരുന്നു ആദ്യ വിശദീകരണം . പിന്നെ സനാദ് വ്യാജമായി ഉണ്ടാക്കി. എല്ലാം തരികിട..)