Free tuition for all sslc students പത്താം ക്ലാസിലെ 10 A Plus ലക്ഷ്യത്തിനൊപ്പം നിങ്ങളുടെ കൂടെ ഇനി ഡോപയുണ്ട്. മെഡിക്കൽ എൻ്രൻസ് രംഗത്തെ നിറ സാന്നിധ്യമായ ഡോപ ഇനി പത്താം ക്ലാസ് വിദ്യാർത്ഥികളോടൊപ്പവും. ഈ വർഷം SSLC എഴുതുന്ന വിദ്യാർഥികൾക്ക് ഒരു സൗജന്യ ടുഷൻ പദ്ധതി ആയിട്ടാണ് ഡോപ്പ എത്തിയിരിക്കുന്നത്. 10 A Plus എന്ന ലക്ഷ്യം ഇനി ദൂരെ അല്ല. ഡോപയിലെ ഡോക്ടർമാരുണ്ട് കൂടെ. പ്രതീക്ഷക്കൊപ്പം പറക്കാനുള്ള ജീവിതത്തിൻ്റെ അധ്യത്തെ ചവിട്ടുപടി ഡോപയോടൊപ്പം ആകട്ടെ... തീർത്തും സൗജന്യമായി ഇതിൽ പങ്കെടുക്കാം. For More Details : 9645322200