Kedaatha Soorya NaalamaayiA song By All India Mahila Congress State Committee, Kerala കെടാത്ത സൂര്യനാളമായി നിന്നൊരേക മുഖമിതാ വരികയായ് ഉറച്ച കാൽപ്പടങ്ങളോടെ കാത്തിരുന്ന വഴിയിലായ് വരികയായ് വെറുപ്പുവാഴും നിരത്തിലാകെതുറന്നു നീയേ നേരിൻ സ്നേഹ വിപണനം പ്രതീക്ഷയും നീ പ്രകാശവും നീ പിറന്ന നാടിൻ കാവൽ നീ കരുതലും നീ ഗഗനതാരം അചല ധീരംആലളിതഭാവം തഴുകുന്നൂ ഹൃദയം നീ പൊരുതിയേറും പടവുകേറുംഈ സമരയാനം തുടരുന്നുത്സാഹംനെഞ്ചിനുളളിലെന്നും കാക്കുംഒരു മകനായേ നീയേ കനിവൊടു കൂടെ നിൽക്കും കൂടപ്പിറപ്പായ് അഴലല മൂടും രാവിൽ ഹൃദയ നിലാവായ് നീയേസഹജനു മുന്നേറാനായ് നീയാണാവേശംഇരുട്ടുമൂടും മനസ്സിലാകേകൊളുത്തി നീയേ നാടിൻ ഭാവിദീപകംപിടഞ്ഞുപോകും ജനത്തിനാകേകരുത്തു നീയേ പോരിൻ ജീവമന്ത്രമേനാവരിഞ്ഞു തള്ളുമ്പോഴുംവാ തുറന്ന ധീരൻ നീയേഉയരണ തീയായ് മാറും വാക്കാണു നീയേ എതിരികളൊന്നായ് വന്നേ പുകമറ നെയ്യുമ്പോഴുംചിരിയൊടു മുന്നോട്ടേറും ജേതാവു നീയേ തനിച്ചു നീയേ നയിച്ചു യാനം പകച്ചു പോകാതോരോ പോർക്കളത്തിലും സമത്വമോതി വരുന്നു നാളെ തുടർന്നിടൂ നീ നാടിൻ വീരനായകാ #rahulgandhi #rahulgandhisong #rahulgandhisongmalayalam #raga #congresssong #ksu #congress #youthcongress