The cooperative bank appointment did not inform to PSC Kerala
ജില്ലാ സഹകരണ ബാങ്കുകള്‍ ഒഴിവുകള്‍ പി എസ് സിക്ക് റിപ്പോര്‍ട്ട് ചെയാതെ പൂഴ്ത്തിവെക്കുന്നു. ക്ലാര്‍ക്ക്, കാഷ്യര്‍ തസ്തികള്‍ക്ക് പിഎസ്.സി ലിസ്റ്റ് നിലനില്‍ക്കുന്നുണ്ടെങ്കിലും ബാങ്കുകള്‍ ഒഴിവുകള്‍ മറച്ചുവെക്കുകയാണ്.