കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ് Time: 6:30am - 1:30pm ഇംഗ്ലീഷ് മരിയൻ ഉടമ്പടി എല്ലാ ദിവസവും രാവിലെ10:30 ന് ഹിന്ദി മരിയൻ ഉടമ്പടി എല്ലാ ദിവസവും ഉച്ചകഴിഞ്ഞ് 1:30 ന് തമിഴ് മരിയൻ ഉടമ്പടി രണ്ടാം ചെ വ്വാഴ്ച്ചകളിൽ രാവിലെ 9:45 ന് വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത് നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ് #kreupasanam #blessings #marianshrine #holyplace #prayer #prayertime #faith #mothermary #travelvlog