Kerala Government honours P V Sindhu and Sakshi Malik
റിയോ ഒളിമ്പിക് മെഡല്‍ ജേതാക്കളായ പി വി സിന്ധുവിനും സാക്ഷി മലിക്കിനും കേരളത്തിന്റെ ആവേശകരമായ സ്വീകരണം. ഇരുവരുടെയും പരിശീലകരായ ഗോപീചന്ദ്, മന്ദീപ് സിങ് എന്നിവരെയും തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ ആദരിച്ചു.