മാധ്യമപ്രവർത്തകൻ കെ.എം. ബഷീറിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയതിനെത്തുടർന്ന് ശ്രീറാം വെങ്കിട്ടരാമനെ സർക്കാർ സസ്പെൻഡ് ചെയ്തിരുന്നു. പിന്നീട് സർവീസിൽ തിരിച്ചെടുത്ത് ഡെപ്യൂട്ടി സെക്രട്ടറിയായി ആരോഗ്യവകുപ്പിൽ നിയമിച്ചു. ആദ്യം കോവിഡ് വാർറൂമിലാണ് നിയമനം നൽകിയത്. പിന്നീടാണ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളുടെ ചുമതല നൽകിയത്. #malayalamnewsn #malayalamnewslive #malayalamnewsupdates #malayalamnewslive24 #malayalamnewskerala #malayalamnewsvideos #malayalamnewschannel #malayalamnewslatest #malayalamnewslive today #malayalamnewsonline #malayalamnewsongs #malayalamnewstoday #malayalamnewsupdate