A Peter Cheranalloor Musical... VA VA PAITHALAM ESHOYE - SPB Lyrics - Joby Kavalam ശ്രീ ജോബി കാവാലത്തിൻ്റെ മനോഹരമായ രചനയിൽ .. ശ്രീ പീറ്റർ ചേരാനല്ലൂരിൻ്റെ ഹൃദ്യമായ ഈണത്തിലും Sp ബാലസുബ്രമണ്യം sir പാടിയ ഈ ഗാനം അദ് ദേഹത്തിനു പ്രണാമം അർപ്പിച്ചു കൊണ്ട് സമർപ്പിക്കുന്നു. .. അലീനിയ കുട്ടിയുടെ മധുര ശബ്ദത്തിൽ .. a beautiful Christian devotional song വാ വാ പൈതലാം ഈശോയേ .. പ്രണാമം s p balasubhramanyam sir.. Song Remix. Vava paithalamesh oye Lyric. Joby Kavalam music. Peetter cheranalloor Singer. Alenia Sebastian [AleniaKutty] Studio. Pala communication mixing. Tom pala camera & Editing. Avinash koothatukulam Banar. Lisa media copy right © owner Lisa media #Sp balasubhramanyam #Joby kavalam #peetter cheranalloor #alenia hits #alenia songs Christian devotional song Malayalam christian devotional songവാ വാ പൈതലാം ഈശോയെ അങ്ങേ കാണാന്‍ കൊതിച്ചിടും നാഥാ കുഞ്ഞുമക്കളില്‍ നീ വൈകാതെ വേഗം വന്നീടുമോ ഞങ്ങള്‍ക്ക് നിന്‍ മുത്തമേകുകില്ലേ നന്മ നിറഞ്ഞൊരു സ്നേഹമല്ലേ നന്മ നിറഞ്ഞൊരു സ്നേഹമല്ലേ ഞാനുറങ്ങും നേരമെനിക്കായ് കൂട്ടിരിക്കുകില്ലേ പേടി തോന്നി കരഞ്ഞിടുമ്പോള്‍ അരികിലണയുകില്ലേ കഥകള്‍ ചൊല്ലി പാട്ടു പാടി വീണ്ടുമുറക്കുകില്ലേ ആപത്തൊന്നും വന്നീടാതെ കാത്തുകൊള്ളുകില്ലേ എന്‍റെ ഈശോയെ വാ വാ പൈതലാം ഈശോയെ... പുലരും നേരമെനെയുണര്‍ത്തി വഴി നടത്തുകില്ലേ യാത്ര ചെയും നേരമെന്‍റെ കൂടെ വരികയില്ലേ എന്‍റെയെല്ലാ വേലകള്‍ക്കും കാവലാകുകില്ലേ കാലുകള്‍ കല്ലില്‍ തട്ടിടാതെ താങ്ങി നടത്തുകില്ലേ എന്‍റെ ഈശോയെ വാ വാ പൈതലാം ഈശോയെ...