Udhithan/An Easter Gift 2021/Jincy Joby/Sona Michael/Abin T Joseph/Godviya Music Company

Udhithan/An Easter Gift 2021/Jincy Joby/Sona Michael/Abin T Joseph/Godviya Music Company

Album - ഉത്ഥിതൻ Lyrics & Music - Jincy Joby Vocals - Sona Michael Background Score & Mix - Abin T Joseph Recordist - Biju V Jose Studio - Matharam Sound studio Kurichy Poster - Jacob Chirammel DOP - Anujith Krishnan Cuts & Edits - Abin Antony Kattady Produced by - Joby K George Heartfull Thanks to - Fr Thomas Kattoor & Shinto George Banner - Godviya Music Company Song Details : 👇 Scale - G # Major Tempo - 123 Meter - 3/4 Lyrics 👇👇👇 ഉത്ഥിതനായവനെ എൻ കർത്താവെ മരണത്തെ ജയിച്ചു പാപത്തെ തോൽപിച്ച ദൈവത്തിൻ സൂനുവേ മരണത്തെ ജയിച്ചു പാപത്തെ തോൽപിച്ച ദൈവത്തിൻ സൂനുവേ ഹാലേലൂയ ഹാലേലൂയ ഹലേലു ഹാലേലൂയ ( 2 ) പാപികളെ വീണ്ടെടുക്കാൻ മർത്യനായി ജന്മം കൊണ്ടു നാഥൻ പാപികളെ വീണ്ടെടുക്കാൻ മർത്യനായി ജന്മം കൊണ്ടു നാഥൻ എളിയവരിൽ എളിയവനായി ജീവിച്ചുകാട്ടി ദൈവപുത്രൻ ഹാലേലൂയ ഹാലേലൂയ ഹലേലു ഹാലേലൂയ ( 2 ) സ്നേഹം മരണമാണെന്ന് നിൻ ക്രൂശേനിക്ക് പറഞ്ഞു തന്നു എൻ സഹനത്തെ ഞാൻ ക്രൂശോടുചേർത്തു തൻ പുത്രനെ നൽകിയ നാഥന് സ്തുതിപാടുന്നു Follow Us On ************* Fcebook :   / godviya   Instagram :   / godviya_music_company   #christiandevotionalsongs #devotionalsong #godviyamusiccompany