#Hussain_saqafi_Beemapally #magoos_maulid #Adarsh_class ✨⚡⚡⚡⚡⚡⚡✨💫 മൻ ഖൂസ് മൗലിദ് വാറോലയോ ? മൻ ഖൂസ് മൗലിദിൽ ഷിർക്കോ ? മൻ ഖൂസ് മൗലിദിൽ ഖുർ ആനിനെതിരോ? 💢🔰🔰🔰🔰🔰🔰🔰💢 ഇന്ന് മുതൽ 10 ദിവസം വരെ മൻ ഖൂസ് മൗലിദ് പഠനം :- ഇന്ത്യൻ സമയം രാത്രി 09 PM.... FACEBOOK AND YOUTUBE LIVE നടക്കുന്നു 💫🌹🌹🌹💐💐💐💫 *ഹുസൈൻ സഖാഫി ബീമാപള്ളി നേതൃത്വം നൽകും*💪🏻👍🏻⚡✨ 💢_________________________💢 ✨💫🌹🌹🌹🌹🌹✨💫 പ്രവാചക പ്രകീർത്തനങ്ങൾ വിശ്വാസികൾക്ക് ആനന്ദമാണ്. പ്രവാചകനിലേക്ക് കൂടുതൽ അടുക്കാനും അത് കാരണമാവുന്നു. കിതാബും , സുന്നത്തും പ്രവാചക കീർത്തനങ്ങൾ പറയുന്നുണ്ട്. ആ വസ്തുതകൾ ഉൾകൊള്ളിച്ച് മഹത്തുക്കൾ ഒട്ടേറെ പ്രകീർത്തനങ്ങൾ രചിച്ചിട്ടുണ്ട്. അതിൽ ഒത്തിരി പ്രസിദ്ധമായ ഒന്നാണ് മൻഖൂസ് മൗലിദ് . ✨⚡✨✨✨✨⚡✨ മൻഖൂസ് മൗലിദിൻ്റെ അകകാമ്പിലൂടെ ഹൃസ്വ *സഞ്ചാരം സാധ്യമാക്കുകയാണിവിടെ*⚡🔰🔰🔰🔰🔰🔰🔰⚡ പ്രഗത്ഭ പണ്ഡിതൻ ബീമാപ്പള്ളി ഹുസൈൻ സഖാഫി. ഖുർആനും ,ഹദീസും അടയാളപ്പെടുത്തി കൊണ്ട് മൻഖൂസ് മൗലിദ് വായിക്കപ്പെടുകയാണ്. 💖💖💖💖💖💖💝 പത്ത് ദിവസത്തെ ക്ലാസ്സിലൂടെ ... ചരിത്ര പഠനം മാത്രമല്ല ആദർശ വായന കൂടിയാണിത്. ✨💫💫💫💫💫💫✨ അല്പസമയം കണ്ടെത്തുക. ഇതൊരു മുതൽക്കൂട്ടാകുമെന്നതിൽ സന്ദേഹമില്ല. 💫✨💖💖💖💖💖✨💫