BEGLA 135 Block 1 Unit 2  IGNOU |  മലയാളം ക്ലാസുകൾ

BEGLA 135 Block 1 Unit 2 IGNOU | മലയാളം ക്ലാസുകൾ

BEGLA 135 ENGLISH IN DAILY LIFE Block 1 Greetings and Goodbye Unit 2 Social Small Talk ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ (IGNOU) യൂണിവേഴ്സിറ്റിയിൽ പഠിക്കുന്ന വിദ്യാർഥികൾക് പഠിക്കേണ്ട ഒരു കോഴ്സ് ആണ് BEGLA 135 ENGLISH IN DAILY LIFE. ഈ കോഴ്സിന്റെ ബ്ലോക്ക് 1 ലെ യൂണിറ്റ് 2 ന്റെ വീഡിയോ ക്ലാസ് ആണിത് IGNOU നൽകുന്ന സ്റ്റഡി മെറ്റീരിയൽസ് അടിസ്ഥാനമാക്കി തയ്യാറാക്കിക്കിയിരിക്കുന്ന വീഡിയോ ക്ലാസ്സുകളാണ് ഇത് . ക്ലാസുകൾ കൂടുതൽ മനസ്സിലാകുവാൻ നിങ്ങളുടെ കയ്യിലുള്ള സ്‌റ്റഡി മെറ്റീരിയൽ കൂടി കയ്യിൽ കരുതുക. This is a video class on Unit 2, Block 1, of Course BEGLA 135 which is a course for IGNOU students. Use your study materials in hand while watching this video, which will help you understand the class well.