Film : Anarkali (2015 Directed by: Sachy Produced by: Rajeev Govindan Lyrics: Rajeev Nair Music: Vidyasagar Singer: Hariaharan സാഹിബാ ഇന്നേതു മേഘദൂതു കാത്ത് നിൽപ്പൂ സാഹിബാ ഇന്നേതു ലോലഗാനം പാടി നിൽപ്പൂ എന്നിലേ സാഗരം മൂകമായ് വാർന്നുവോ പിൻനിലാ ചന്ദനം പെയ്തനാൾ വിങ്ങിയോ ഈ... മലർക്കാലം കിനാപ്പൂക്കൾ കടം കേട്ടോ ആ... മഴക്കാലം... കടൽക്കാറ്റിൻ സ്വരം തന്നോ ഇതളാർന്ന മാരിവില്ലിൻ ചിരിവീണ ചുണ്ടിലുണ്ടോ ഒരു സാന്ധ്യഗീത മൗനം എൻ സ്നേഹസാധകം സാഹിബാ സാഹിബാ സാഹിബാ എൻ...മൊഴിചെപ്പിൻ തളിർമോഹം വരം കേൾക്കേ നിൻ... മിഴിക്കുമ്പിൾ കുളിർ നാണം തലോടുന്നൂ അലിവാർന്ന നോവു പാട്ടിൻ തെളിവാർന്ന വാക്കിനുണ്ടോ ഒരു കാവ്യരാഗശില്പം എൻ പ്രാണസങ്കടം സാഹിബാ സാഹിബാ സാഹിബാ #sahiba #anarkalimovie #prithvirajsukumaran Music Label - Sony Music India Pvt. Ltd. © 2025 Sony Music Entertainment India Pvt. Ltd. Subscribe Now: http://bit.ly/SonyMusicSouthVevo Subscribe Now: http://bit.ly/SonyMusicSouthYT Follow us: / sonymusic_south Follow us: Twitter: / sonymusicsouth Like us: Facebook: / sonymusicsouth Join our WhatsApp broadcast channel https://whatsapp.com/channel/0029VaAT... Join Our Instagram broadcast channel https://ig.me/j/Abal-auA3Y5L6OtV/