Arjunapuranam | Budget Lab Originals | Gokul Sudarsan | Nishant Pillai | Malayalam Short Film 2025

Arjunapuranam | Budget Lab Originals | Gokul Sudarsan | Nishant Pillai | Malayalam Short Film 2025

Presenting one of Season 7 Winner - Gokul Sudarsan's short film "Arjunapuranam". മണ്ടൻമാരുടെയും കുറച്ച് മണ്ടികളുടെയും ഒരു തുറന്ന പുസ്തകം, അതാണ് ഒറ്റവരിയിലെ കഥ. ഉടനെ ഒരു കല്യാണത്തെ പറ്റി ചിന്തിക്കപോലും ചെയ്യാത്ത മേഘ, എന്നാൽ അവളുടെ കല്യാണത്തെ കുറിച്ച് എന്നും സംസാരിക്കുന്ന ഒരു അമ്മയും അത് മൂപ്പിച്ചുകൊടുക്കാൻ ഒരു ചേച്ചിയും തടയിടാൻ മുത്തശ്ശനും ഇതിനെല്ലാം ഇടയിൽ പെട്ടുകിടക്കുന്ന മേഘയുടെ അച്ഛനും. നിലനിൽപ്പിന് വേണ്ടി പറയുന്ന ഒരു നുണ, എന്നാൽ അവൾ പോലുമറിയാതെ ആ നുണ പെണ്ണുകാണൽ വരെ എത്തുകയാണ്. ഈ ഒരു മണ്ടത്തരങ്ങളുടെ യാത്രയാണ് അർജുനപുരാണം. Writer, Director - Gokul Sudarsan Produced by - Budget Lab Productions Creative Producer - Nishant Pillai Dop - Ananthu Rajeev Editing, Teaser cuts & Additional graphics - Pranay Nair Background score, Sound design, mixing - Alan Joseph Additional sound effect - Sheril Mathew Associate Director - Vishal Vinod Assistant cameraman - Govind Sudarsanan, Hemant Art Director - Athul s Publicity designs - Justin Chacko, Shibil Muhammad (Team Woodenclouds) Title Designing and animation - Amal Lenin Credits animation - Devadeth S Nair Art Assistant - Pranav Colorist - Sanal Kumar Production Controllers - Govind Sudarsan, Arun Pazhavoor Subtitles - Bhadra Gopan Cast Arjun - Gokul Sudarsan Megha - Rudra Megha's Father Ravi - Varghese Thanal Mother - Aswathy Sumod Sister - Anagha Sreekumar Sister's son - Aarav Yaan Sujith Grandfather - Narayanan Arjun’s father - Rajeev Pazhavooran Mother - Priya Joby Brother - Akhil Varghese Johny - Ratheesh Edakkandam Gayathry - Lima Winson Ringu - Adithya Manohar Megha's Friend - Chanchal Raju