ദൈവത്തിലാണെൻ പ്രത്യാശ | DAIVATHILANEN PRATHYASHA | Sabin | Sruthi | Arathy

ദൈവത്തിലാണെൻ പ്രത്യാശ | DAIVATHILANEN PRATHYASHA | Sabin | Sruthi | Arathy

Music ,Lyrics & Keyboard : Sabin G S Vellarada Camera & Direction : Vinil Ammu Singer : Sruthi Artist : Arathi Editing : Samjiraj Muttachal ( Visual Magic Movie Makers ) Drum : Bibin Sax : Shiju Rec & Mixing : Selvan Swaradhara Studio : Swaradhara Vellarada Lyrics പ്രത്യാശ ഏകുന്നെൻ ദൈവം മിഴികളിൽ നിനവിൻ നിൻ സ്നേഹം എനിക്കായ് കരുതിയ നാഥാ നിൻ വാക്കിലും ഉയരും നിൻ സ്നേഹം എന്നെ സ്നേഹിക്കും പ്രിയനേ ഞാൻ നിനക്കായ് ജീവിതം നേർന്നു എൻ ഹൃദയത്തിൽ ചേർന്നീടും നേരം ഞാൻ നിന്നെ സ്നേഹിപ്പു നാഥാ എന്നെ നടത്തിയ നാഥാ നിൻ ഓരോ വാക്കിലും സ്നേഹം കരുണാമയനാമെൻ നാഥാ എൻ ശാപവും പാപവും നീക്കു #best_Christian_devotional_song_2021 #feel_good_song