എരിയുന്ന തീയായി മാറുന്ന ചെറുകനലുകൾ! മൗലാനാ നജീബ് ഉസ്താദ് #najeebmoulavi

എരിയുന്ന തീയായി മാറുന്ന ചെറുകനലുകൾ! മൗലാനാ നജീബ് ഉസ്താദ് #najeebmoulavi

ശരീരത്തിലെ ഓരോ അവയവങ്ങൾക്കും വ്യഭിചാരം ഉണ്ട് എന്ന് തിരുനബി(സ്വ) പറഞ്ഞിട്ടുണ്ട്. മനുഷ്യൻ ചെറുതായി എണ്ണുന്ന ദോഷങ്ങൾ കഠിനമായ വൻദോഷങ്ങളിലേക്ക് അവനെ കൊണ്ടെത്തിക്കുന്നതിനെ സൂക്ഷ്മമായി ശ്രദ്ധിക്കേണ്ടതുണ്ട്. ഹറാമിലേക്കുള്ള ചെറിയ ഒരു നോട്ടം കൊണ്ട് എത്തിച്ചേരാവുന്ന ദുരന്തങ്ങൾ പ്രതിപാദിക്കുന്ന ഭാഗം, സ്ത്രീ പീഢനം എന്ന പഴയ പ്രഭാഷണത്തിൽ നിന്നും..