കനത്ത മഴയിൽ കൊട്ടാരക്കര മേഖലയിൽ വൻ കൃഷിനാശം | Kottarakara news

കനത്ത മഴയിൽ കൊട്ടാരക്കര മേഖലയിൽ വൻ കൃഷിനാശം | Kottarakara news

വേനൽ മഴയിലും ശക്തമായി വീശിയടിച്ച കാറ്റിലും കൊട്ടാരക്കര മേഖലയിൽ വൻ കൃഷിനാശം. കൊട്ടാരക്കര വടകോട്, കുരാ ഏലായിൽ കഴിഞ്ഞദിവസം ഉണ്ടായ ശക്തമായ കാറ്റിൽ വാഴക്കൃഷി നശിച്ചു. 75000 രൂപയുടെ നഷ്ടം ഉണ്ടായതായി കർഷകൻ അറിയിച്ചു. #Farmer #Kerala #Kottarakara #Kollam #Rain Kottarakkara media is Kottarakkara's own website for getting the latest news on the Kottarakkara sub-district. You can know and share local news and videos about Kottarakara and the surrounding areas of Kollam district through this platform. കൊട്ടാരക്കര മീഡിയയിലേക്ക് നിങ്ങൾക്കും വാർത്തകൾ അറിയിക്കാം... +91 7034454976, 7994507778 വാർത്തകൾ അറിയിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് / ടെലിഗ്രാം ഗ്രൂപ്പുകളിൽ ജോയിൻ ചെയ്യുക. https://chat.whatsapp.com/FKxHMWLPQ6Y... https://t.me/kottarakaramedia വാർത്തകൾ അറിയാൻ ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സന്ദർശിക്കുക..   / kottarakaramedia      / kottarakaramedia   https://www.sharechat.com/Kottarakara... kottarakara media,kottarakaramedia,kottarakara varthakal,kerala news,malayalam news,malayalam,latest malayalam news,best hotel in kottarakara,best veg hotel in kottarakara,kottarakara media news headlines,story of kottarakara ganapathi temple,kottarakara ganapathi temple,kottarakara murder case,kollam - kottarakara - neeleswaram case kottarakkara news