എെ സി എസ് കുവൈറ്റ് വാര്‍ഷിക സമ്മേളനംഃ മുഖ്യ പ്രഭാഷണം മൗലാന എ നജീബ് മൗലവി
എെ സി എസ് കുവൈറ്റ്
■■■■■■■■■■■■■■■
കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമയുടെ പോഷക ഘടകമായ എെ സി എസ് കുവൈറ്റിന്റെ വാർഷിക സമ്മേളനം കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി ബഹു: എ.നജീബ് മൗലവി മുഖ്യ പ്രഭാശണം നടത്തുന്നു .