How to Pay Vehicle Tax online?|വാഹനത്തിൻറെ ടാക്സ് അടക്കാൻ ഇത്ര എളുപ്പം ആയിരുന്നോ?|Road Tax

How to Pay Vehicle Tax online?|വാഹനത്തിൻറെ ടാക്സ് അടക്കാൻ ഇത്ര എളുപ്പം ആയിരുന്നോ?|Road Tax

പ്രൈവറ്റ് വാഹനങ്ങളുടെ റോഡ് ടാക്സ് ആർ ടി ഓഫീസിൽ പോകാതെ തന്നെ എങ്ങിനെ ഓൺലൈൻ ആയി അടക്കാം എന്നതിന്റെ ഒരു വിശദമായ ട്യൂട്ടോറിയൽ വീഡിയോ ആണ്. ഈ കോവിഡ് കാലത്ത് ഓഫീസ് സന്ദർശനം കഴിവതും ഒഴിവാക്കി, കേരള മോട്ടോർ വാഹന വകുപ്പിന്റെ ഓൺലൈൻ സേവനങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുക. Follow me on facebook :   / promoshatech   Follow me on Telegram: https://t.me/PromoshATech Follow me on Instagram:   / promoshatech   Telegram Contact : @promosh