Appuvinte Kalivallam | Animation Song Video| Felix Devasia | Kids Cartoon | അപ്പുവിൻ്റെ കളിവള്ളം

Appuvinte Kalivallam | Animation Song Video| Felix Devasia | Kids Cartoon | അപ്പുവിൻ്റെ കളിവള്ളം

Direction: Felix Devasia | Lyrics: Kavya Bhasker | Music: Felix Devasia | Orchestration: Anit P. Joy Singers: Nayana Ranjith, Emric Munna | Recording: R2 Studio Kottayam Animation: Avinash Thomas, Felix Devasia | Video Editing: Avinash Thomas കരിമേഘൻമാർ ഒരു നാളിൽ അമ്പോ മുട്ടനൊരിടിവെച്ചു പേടിച്ചോടി സൂര്യച്ഛൻ മേഘക്കൂട്ടിലൊളിച്ചല്ലോ ചടപട ചടപട ഇടിമിന്നലുകൾ വാനം നീളെ തുള്ളിപ്പോയ് ചിന്നി ചിന്നിപ്പെയ്തുമിറങ്ങി തെളിനീരുണ്ണികൾ മുറ്റത്തിൽ കുഞ്ഞിപ്പരലുകളയ്യയ്യാ കല്ലിൽ കൊത്തി രസിക്കുന്നു. പച്ചത്തവളക്കുട്ടൻമാർ പേക്രോം പേക്രോം തകതിമി താ കുതിച്ചുചാടി പാട്ടുകൾ പാടി അപ്പുക്കുട്ടൻ തിണ്ണേന്മേൽ ആഹാ വെള്ളം മഴ മഴ വെള്ളം തെളുതെളെ തൂകും തെളിവെള്ളം തിണ്ണേ കണ്ടൊരു പേപ്പറുകീറി ഉണ്ടാക്കീയൊരു കളിവള്ളം മഴവെള്ളത്തിൽ പാഞ്ഞു നടന്നു അപ്പുവൊരുക്കിയ കളിവള്ളം മാരിക്കാറുകൾ നീങ്ങിപ്പോയ് സൂര്യച്ഛൻ പുഞ്ചിരിതൂകി. അപ്പുവൊരുക്കിയ കളിവള്ളങ്ങൾ കണ്ടു രസിച്ചു സൂര്യച്ഛൻ Marykkundoru Kunjadu | മേരിക്കുണ്ടൊരു കുഞ്ഞാട്    • Marykkundoru Kunjadu | Animation Video Son...   ചാഞ്ചാടുണ്ണി ചരിഞ്ഞാട് | Chanjadunni Charinjadunni    • ചാഞ്ചാടുണ്ണി ചരിഞ്ഞാട്  | Chanchadunni | K...   Kakkachi Penninu Kalyanam | കാക്കച്ചി പെണ്ണിന് കല്യാണം    • Kakkachi Penninu Kalyanam | കാക്കച്ചി പെണ്...   Achinga Kuttanum Peechinga|അച്ചിങ്ങാ കുട്ടനും പീച്ചിങ്ങയും   • Achingakuttan Peechinga|അച്ചിങ്ങാ കുട്ടനും...   ഭീമൻ ചേട്ടൻ | Bheeman Chettan    • ഭീമൻ ചേട്ടൻ  | Bheeman Chettan | Kilukkamp...   Kakke Kakke Koodevide | കാക്കേ കാക്കേ കൂടെവിടെ    • Kakke Kakke Koodevide | Anination Video So...   Palatharam Kuravakal | പലതരം കുരവകൾ    • Palatharam Kuravakal | Kilukkampetty Vol 2...   Manathe Karyangal | മാനത്തെ കാര്യങ്ങൾ    • Manathe Karyangal from Animation Super Hit...   Malayala Masangal | മലയാള മാസങ്ങൾ    • Pukaleridum Malayalathinu | Kilukkampetty ...   Kurangacharude School | കുരങ്ങച്ചാരുടെ സ്കൂൾ    • Kurangacharude School | കുരങ്ങച്ചാരുടെ സ്ക...   Ezhazhakin Mazhaville | ഏഴഴകിൻ മഴവില്ലേ    • Ezhazhakin Mazhaville | Kilukkampetty | An...   Kittupoovanum Kurukkanmarum | കിട്ടുപൂവനും കുറുക്കന്മാരും    • Kittupoovanum Kurukkanmarum | Animation Vi...   Content Owner : Manorama Music Published by The Malayala Manorama Company Private Limited Website : http://www.manoramamusic.com YouTube :    / manoramamusic   Facebook :   / manorasongs   Facebook :   / manoramamusic   Twitter :   / manorama_music   #kidscartoon #animation #malayalamcartoon #animationsongs #latestanimation #manoramamusic #nurseryrhymes #malayalamanimation #felixdevasia