കേളകം ചേങ്ങോത്തെ കുളങ്ങരമുറിയാൽ ലിസി (60) അന്തരിച്ചു. സംസ്കാരം 01-03-2023 ബുധനാഴ്ച രാവിലെ 10 മണിക്ക് നെല്ലിക്കുന്ന് സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.