യേശുവിന്റെ തിരുഹൃദയ തിരുന്നാൾ! - യൂദാപുരം പള്ളി, മുക്കാലി

യേശുവിന്റെ തിരുഹൃദയ തിരുന്നാൾ! - യൂദാപുരം പള്ളി, മുക്കാലി

"എന്നാല്‍, പടയാളികളിലൊരുവന്‍ അവന്‍െറ പാര്‍ശ്വത്തില്‍ കുന്തംകൊണ്ടു കുത്തി. ഉടനെ അതില്‍നിന്നു രക്‌തവുംവെള്ളവും പുറപ്പെട്ടു." [യോഹന്നാന്‍ 19,34] പാപികളായ ഞങ്ങൾക്കുവേണ്ടി മുറിവേറ്റ്, പാടു പീഡകളേറ്റ്, കുരിശിൽ തറയ്ക്കപ്പെട്ട്, മരിച്ച്, അവസാന തുള്ളി രക്തവും ജലവും ചിന്തി, അങ്ങേയറ്റം ഞങ്ങളെ സ്നേഹിക്കുന്ന ഈശോയുടെ തിരുഹൃദയമെ, ഞങ്ങൾ അങ്ങയിൽ ശരണപ്പെടുന്നു! ഞങ്ങളെ രക്ഷിക്കണമെ! ആമേൻ!