അന്നും പിന്നെ ഇന്നും; ടെന്‍ ഇയര്‍ ചാലഞ്ചിലും ചിരിമഴ തീര്‍ത്ത് ട്രോളന്‍മാര്‍ I Troll
ടെന്‍ ഇയര്‍ ചാലഞ്ചും ഏറ്റെടുത്ത് ട്രോളന്‍മാര്‍ പ്രചരിക്കുന്നത് രസകരമായ ട്രോളുകള്‍ നിലപാടിലെ മാറ്റങ്ങള്‍ ട്രോളാക്കി സോഷ്യല്‍ മീഡിയ പ്രചരിക്കുന്നത് പാമ്പ് ആപ്പിള്‍ തിന്നുന്ന ഗെയിം മുതല്‍ പബ്ജി വരെയുള്ള കാലഘട്ടത്തിലെ മാറ്റങ്ങളുടെ രസകരമായ ട്രോളുകള്‍