Chembarathi Lyrics In Malayalam/Lil Payyan/Azwin/Full Song with lyrics in Malayalam #trending #song

Chembarathi Lyrics In Malayalam/Lil Payyan/Azwin/Full Song with lyrics in Malayalam #trending #song

Chembarathi Lyrics In Malayalam/Lil Payyan/Azwin/Full Song with lyrics in Malayalam #trending #song Chembarathi/Lil Payyan,Azwin:= തന്നാനിനാനേ നാനാനേ തന്നാനിനാനേ നാനാനേ തന്നാനിനാനേ നാനാനേ എന്തോരു ചന്ദാ കാണാന് എന്തോരു ചന്ദള്ള പൂവാണേ തന്നാനി നാനേ തന്നാനി നാനേ ... അറിയാത്തൊരു ജീവിതമാണേ അതിലവളൊരു താരകമാണേ ഇരുളായൊരു പാതയതായാലും വെട്ടം നീ തന്നില്ലെ ചെല്ലക്കിളീ ഇനി നീ എന്റെ കാതലുമാണേ ഇനി നീയൊരു കാവലുമാണേ ചുടുവതരതു കാതില് പതിയുമ്പം കൊഞ്ചല്ലെ കൊല്ലല്ലെ പൊന്നുങ്കിളീ നീ പോയാ എനക്കിന്ന് ആര് നീ താനാ എനക്കിന്ന് പാര് വാമൂടീ മിഴിയില് പാറ് നീ താനാ എനക്കിന്ന് പാര് നീ പോയാ എനക്കിന്ന് ആര് നീ താനാ എനക്കിന്ന് പാര് വാമൂടീ മിഴിയില് പാറ് നീ താനാ എനക്കിന്ന് പാര് ചെമ്പരത്തീ നല്ല ചെമ്പരത്തീ ചന്ദനമണം അവളേ പരത്തീ ചെന്ദാമരേ ചേരും പെണ്ണാരുത്തി ചെങ്കവിളോരത്ത് ചിരി പരത്തീ ചെമ്പരത്തീ നല്ല ചെമ്പരത്തീ ചന്ദനമണം അവളേ പരത്തീ ചെന്ദാമരേ ചേരും പെണ്ണാരുത്തി ചെങ്കവിളോരത്ത് ചിരി പരത്തീ ചെമ്പരത്തീ നല്ല ചെമ്പരത്തീ നല്ല പെൺപെറന്നോളെന്റെ പെണ്ണാരുത്തീ അവളുടെ ചിരി എന്റെയുള്ളിൽ മഞ്ഞുരുക്കീ അവളുടെ ചിരി എന്നെ മെല്ലേ മയക്കീ ചെമ്പരത്തീ നല്ല ചെമ്പരത്തീ നല്ല സുന്ദരി കോതവളെന്നിലെത്തീ അവളുടെ ചിരി എന്റെയുള്ളിൽ മഞ്ഞുരുക്കീ അവളുടെ ചിരി എന്നെ മെല്ലേ മയക്കീ നീ പോയാ എനക്കിന്ന് ആര് നീ താനാ എനക്കിന്ന് പാര് വാമൂടീ മിഴിയില് പാറ് നീ താനാ എനക്കിന്ന് പാര് നീ പോയാ എനക്കിന്ന് ആര് നീ താനാ എനക്കിന്ന് പാര് വാമൂടീ മിഴിയില് പാറ് നീ താനാ എനക്കിന്ന് പാര് ١ ചെമ്പരത്തീ നല്ല ചെമ്പരത്തീ ചന്ദനമണം അവളേ പരത്തീ ചെന്ദാമരേ ചേരും പെണ്ണാരുത്തി ചെങ്കവിളോരത്ത് ചിരി പരത്തീ നീ പോയാ എനക്കിന്ന് ആര് ചന്ദനമണം അവളേ പരത്തീ ചെന്ദാമരേ ചേരും പെണ്ണാരുത്തി ചെങ്കവിളോരത്ത് ചിരി പരത്തീ