ശബരിമലയില്‍ അക്രമികള്‍ സുപ്രീംകോടതിയെ വെല്ലുവിളിച്ചു I Kerala government in high court

ശബരിമലയില്‍ അക്രമികള്‍ സുപ്രീംകോടതിയെ വെല്ലുവിളിച്ചു I Kerala government in high court

ശബരിമലയിലെ അക്രമം സംസ്ഥാനസര്‍ക്കാരിനെതിരേയല്ലെന്നും സുപ്രീംകോടതിക്ക് എതിരേയാണെന്നും ഹൈക്കോടതിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ സത്യവാങ്മൂലം. ശബരിമലയില്‍ പോലീസ് പ്രകോപനം ഉണ്ടാക്കിയില്ല. പ്രശ്‌നമുണ്ടാക്കിയ ക്രിമിനലുകളെ മാത്രമാണ് അറസ്റ്റ് ചെയ്തതെന്നും സംസ്ഥാന സര്‍ക്കാര്‍