INDULEKHA KANTHURANNU | ഇന്ദുലേഖ കണ്‍തുറന്നു | ADOLPH JEROME | EVERGREEN SONGS

INDULEKHA KANTHURANNU | ഇന്ദുലേഖ കണ്‍തുറന്നു | ADOLPH JEROME | EVERGREEN SONGS

Song - Indulekha kanthurannu Film - Oru Vadakkan Veeragadha(1989) Director - Hariharan Actors - Mammootty, Madhavi Lyrics - Kaithapram Music - Bombay Ravi Original Singer - Yesudas Now Singing - Adolph Jerome ഇന്ദുലേഖ കൺ‌തുറന്നു ഇന്നു രാവും സാന്ദ്രമായ് ഇന്ദ്രജാലം മെല്ലെയുണർത്തി മന്മഥന്റെ തേരിലേറ്റി (ഇന്ദുലേഖ) എവിടെ സ്വർഗ്ഗകന്യകൾ എവിടെ സ്വർണ്ണച്ചാമരങ്ങൾ(2) ആയിരം ജ്വാലാമുഖങ്ങളായ് ധ്യാനമുണരും തുടി മുഴങ്ങി (ഇന്ദുലേഖ) ആരുടെ മായാമോഹമായ് ആരുടെ രാഗഭാവമായ്(2) ആയിരം വർ‌ണ്ണരാജികളിൽ ഗാനമുണർത്തും ശ്രുതി മുഴങ്ങി.. (ഇന്ദുലേഖ) #adolphjerome #orupattukaran #padukapattukara #yesudas