നാടിൻ്റെ പ്രിയപുത്രന് അന്ത്യാജ്ഞലി...

നാടിൻ്റെ പ്രിയപുത്രന് അന്ത്യാജ്ഞലി...

നാടിൻ്റെ പ്രിയപുത്രന് അന്ത്യാജ്ഞലി... വീരമൃത്യു വരിച്ച ജവാൻ അനീഷ് തോമസിൻ്റെ ഭൗതിക ശരീരം കൊല്ലം, കടയ്ക്കൽ , വയലാ ആലുംമുക്കിലെ ഓർത്തഡോക്സ് പളളി സെമിത്തേരിയിൽ സമ്പൂർണ്ണ സൈനിക ബഹുമതികളോടെ സംസ്ക്കരിക്കുന്നു... ജമ്മു - കാശീമിരിൽ നടന്ന പാക് ഷെല്ലാക്രമണത്തിലാണ് മലയാളി ജവാൻ അനീഷ് തോമസ് കഴിഞ്ഞ ദിവസം അന്തരിച്ചത്.