Hiii all welcome to Veendum Chila veettu karyangal vcvk. ചക്കക്കുരു ഉണ്ടെങ്കിൽ വളരെ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഒരു ഉപ്പുമാവ് ചക്കക്കുരു ഉപ്പുമാവ് .. വീട്ടിൽ എളുപ്പം ലഭിക്കുന്ന ചേരുവകൾ കൊണ്ട് ഉണ്ടാക്കാം .വ്യത്യസ്തമായ ഈ വിഭവം തീർച്ചയായും ചെയ്തു നോക്കുക വിഭവം തീർച്ചയായും ചെയ്തു നോക്കുക വീഡിയോ ഇഷ്ടപ്പെട്ടാൽ ഷെയർ ചെയ്യുക ലൈക്ക് ചെയ്യുക കമൻറ് ചെയ്യുക... if you have Jackfruit seed at home please do try this recipe it's very easy . it is very good and delicious .please do try this variety dishe at your home and serve for your loved ones and if you like this video please do share like and subscribe my channel ...... Ingredients :- Jackfruiseed - 40 Onion - 1medium Coconut oil - 1 tbsp Mustard seed - 1tsp Urad dal - 1 tsp Red chill - 1 Green chilly - 1 Ginger -1/4 tsp Carrot - 1/4cup Water - to boil Salt to taste