ഖത്തറിലെ ഇന്ത്യന്‍ എംബസി അധികൃതരുടെ അനാസ്ഥ മൂലം മലയാളി കുടുംബത്തിന്‍റെ വന്ദേഭാരത് മിഷന്‍ വഴിയുള്ള മടക്കയാത്ര മുടങ്ങി. ഉച്ചയ്ക്ക് പുറപ്പെട്ട വിമാനം രാത്രിയെ പുറപ്പെടൂവെന്നാണ് ഇവരെ മെയില്‍ വഴി അറിയിച്ചിരുന്നത്. പണമടച്ചിട്ടും ടിക്കറ്റിന് പകരം റസിപ്റ്റ് മാത്രമാണ് തന്നതെന്നും പ്രവാസി കുടുംബം പറയുന്നു | MediaOne Exclusive more news: http://www.mediaonetv.in Subscribe Us ► https://goo.gl/Q7GhmF Follow us on Social Media Facebook ► / mediaonetv Twitter ► / mediaonetvlive Tiktok ► / mediaonetv.in Instagram ► / mediaonetv.in