Malayalam Christian Song ~ Yesuraaja Nin Thiruppadathil | Aniyan Varghese

Malayalam Christian Song ~ Yesuraaja Nin Thiruppadathil | Aniyan Varghese

Celestials Presents, Nanniyode (with thanks) Song : Yesuraaja Nin Thiruppadathil Lyrics & Music : Evg. Aniyan Varghese(AV) Singer : Steffy Ben Chacko Album : Nanniyode Visual Presentation : Anish Thankachan വന്ദനം വന്ദനം ശ്രീയേശുനാഥന് , കണ്ണുനീരിൽ കൈവിടാത്ത കര്ത്താവുണ്ട്, കരുണാ രസരാശേ, എന്റെ യേശു വാക്ക് മാറാത്തോൻ, തുടങ്ങി അനേകം മെച്ചമായ ഗാനങ്ങൾ ക്രൈസ്തവ കൈരളിക്കു സമ്മാനിച്ച സുവിശേഷകൻ അനിയൻ വറുഗീസ് എഴുതിയ ഒരു ആരാധന ഗാനമാണിത്.. ശ്രവിച്ചാലും