#saveearth
പ്ലാസ്റ്റിക് കവർ ഉപയോഗിച്ച് ഒരു ഗ്ലൗസ് നിർമിക്കാം|how to make gloves in plastic carry bag

#saveearth പ്ലാസ്റ്റിക് കവർ ഉപയോഗിച്ച് ഒരു ഗ്ലൗസ് നിർമിക്കാം|how to make gloves in plastic carry bag

നമ്മൾ എല്ലാരും വലിച്ചെറിയുന്ന പ്ലാസ്റ്റിക് കവർ ഉപയോഗിച്ച് പ്ലാസ്റ്റിക് ഗ്ലൗസുകൾ നിർമ്മിക്കാം. ഇങ്ങനെ ചെയ്യുന്നതിലുടെ ഭൂമിയിലെ പ്ലാസ്റ്റിക് മൂലം ഉണ്ടാകുന്ന ഒരുവിധം മാലിന്യം നമുക്ക് കുറക്കാം. ഇത് മാത്രമല്ല മറ്റു അനേകം പ്രക്രിയ വഴി പ്ലാസ്റ്റികിന്റെ ഉപയോഗം പൂർണമായി കുറക്കാനാകും #saveearth# #plasticcovercrafts#