Athyunnathamaam sworlokathil ( സീറോ മലബാർ സഭയുടെ പരിശുദ്ധ കുർബാനയിലെ മനുഷ്യാവതാര കീർത്തനം. 0

Athyunnathamaam sworlokathil ( സീറോ മലബാർ സഭയുടെ പരിശുദ്ധ കുർബാനയിലെ മനുഷ്യാവതാര കീർത്തനം. 0

ഇതാ ഇവിടെ ഈശോയുടെ ജനനം നടക്കുന്നു. സീറോ മലബാർ സഭയുടെ പരിശുദ്ധ കുർബാനയിലെ മനുഷ്യാവതാര കീർത്തനം. ഇതാ ഇവിടെ ഈശോയുടെ ജനനം നടക്കുന്നു. മാലാഖമാരോട് ചേർന്ന് നമുക്ക് സ്വർഗ്ഗീയ ഗീതം ആവർത്തിച്ചു പാടികൊണ്ട് ,സ്വർഗ്ഗീയ ആരാധനയിൽ പങ്കുചേരാം. പുൽക്കൂട്ടിലെ ഈശോയെയും , മാതാവിനെയും ഔസേപ്പ് പിതാവിനെയും മാലാഖമാരേയും ഇവിടെ നമുക്ക് ദർശിക്കാം. ദൈവം ഈ പരിശുദ്ധ കുർബാനയിൽ ഇന്നും സത്യമായും അവതരിക്കുന്നു. പരിശുദ്ധ കുർബാനയിലെ ആമുഖ ശ്രിശൂഷയിലെ ഈ ഭാഗം മാലാഖമാരുടെ കീർത്തനം ( ലൂക്കാ , 2: 14), മൂന്നു പ്രാവശ്യം ആവർത്തിക്കുന്നത് ത്രിത്വൈക ദൈവത്തിനു സമ്പൂർണ്ണ സ്തുതി നൽകുന്നതിനെ സൂചിപ്പിക്കുന്നു. ( ഏശ 6:3)