Music used for video Music: Dear Autumn Musician: @iksonmusic 1 ചീര എല്ലാക്കാലത്തും (മഴക്കാലം ഒഴിവാക്കുക) അരുണ് (ചുവപ്പ്) മേയ് – ജൂണ് , ആഗസ്റ്റ് – സെപ്റ്റംബര് കണ്ണാറ ലോക്കല് (ചുവപ്പ്), മോഹിനി (പച്ച) , സി ഒ 1,2, & 3 (പച്ച) ജനുവരി – സെപ്റ്റംബര് 2 വെണ്ട ഫെബ്രുവരി – മാര്ച്ച് , ജൂണ് – ജൂലൈ , ഒക്ടോബര് – നവംബര് അര്ക്ക അനാമിക ജൂണ് – ജൂലൈ സല്കീര്ത്തി മെയ് മദ്ധ്യം 3 പയർ വര്ഷം മുഴുവനും വള്ളിപ്പയര് – ലോല , വൈജയന്തി , മാലിക , ശാരിക ആഗസ്റ്റ് – സെപ്റ്റബര് , ജൂണ് – ജൂലൈ കുറ്റിപ്പയർ – കനകമണി , ഭാഗ്യലക്ഷ്മി മേയ് – ജൂണ് , ആഗസ്റ്റ് – സെപ്റ്റംബര് മണിപ്പയർ – കൃഷ്ണമണി , ശുഭ്ര ജനുവരി – ഫെബ്രുവരി , മാര്ച്ച് – ഏപ്രില് തടപ്പയര് / കുഴിപ്പയര് – അനശ്വര മേയ് – ജൂണ് , ആഗസ്റ്റ് – സെപ്റ്റംബര് 4 വഴുതന / കത്തിരി ജനുവരി- ഫെബ്രുവരി, മെയ് – ജൂണ് ,സെപ്റ്റബര് – ഒക്ടോബര് ഹരിത , ശ്വേത , നീലിമ മെയ് – ജൂണ് ,സെപ്റ്റബര് – ഒക്ടോബര് 5 തക്കാളി ജനുവരി- മാര്ച്ച് , സെപ്റ്റബര് -ഡിസംബര് ശക്തി , മുക്തി , അനഘ സെപ്റ്റബര് -ഡിസംബര് 6 മുളക് മെയ് – ജൂണ് , ആഗസ്റ്റ് – സെപ്റ്റബര് , ഡിസംബര് – ജനുവരി ഉജ്ജ്വല , മഞ്ജരി , ജ്വാലാമുഖി , അനുഗ്രഹ മെയ് – ജൂണ് 7 കാബേജ് ആഗസ്റ്റ് – നവംബര് സെപ്റ്റബര് ,കാവേരി ,ഗംഗ ,ശ്രീഗണേഷ് ,ഗോള്ഡന്ഏക്കര് സെപ്റ്റബര് – ഒക്ടോബര് 8 കോളി ഫ്ലവർ ആഗസ്റ്റ് – നവംബര് , ജനുവരി – ഫെബ്രുവരി ഹിമാനി , സ്വാതി , പൂസാദിപാളി , ഏര്ലിപാറ്റ്ന സെപ്റ്റബര് – ഒക്ടോബര് 9 ക്യാരറ്റ് ആഗസ്റ്റ് – നവംബര് , ജനുവരി – ഫെബ്രുവരി പൂസാകേസര് , നാന്റിസ് , പൂസാമേഘാവി സെപ്റ്റബര് – ഒക്ടോബര് 10 റാഡിഷ് ജൂണ് – ജനുവരി അര്ക്കാ നിഷാന്ത് , പൂസാചേറ്റ്കി , പൂസാ രശ്മി , പൂസാ ദേശി ജൂണ് 11 ബീറ്റ് റൂട്ട് ആഗസ്റ്റ് – ജനുവരി ഡൈറ്റ്രോയിറ്റ് ,ഡാര്ക്ക് റെഡ് , ഇംപറേറ്റര് 12 ഉരുളക്കിഴങ്ങ് മാർച്ച് – ഏപ്രില് , ആഗസ്റ്റ് – ഡിസംബര് , ജനുവരി – ഫെബ്രുവരി കുഫ്രി ജ്യോതി , കുഫ്രി മുത്തു , കുഫ്രി ദിവാ 13 പാവൽ ജനുവരി – മാര്ച്ച്, ഏപ്രില് – ജൂണ് , ജൂണ് – ആഗസ്റ്റ് , സെപ്റ്റബര് – ഡിസംബര് പ്രീതി മെയ് – ജൂണ് , ആഗസ്റ്റ് – സെപ്റ്റബര് പ്രിയങ്ക , പ്രിയ ജനുവരി – മാര്ച്ച് 14 പടവലം ജനുവരി – മാര്ച്ച്, ഏപ്രില് – ജൂണ് , ജൂണ് – ആഗസ്റ്റ് , സെപ്റ്റബര് – ഡിസംബര് കൌമുദി ജനുവരി – മാര്ച്ച്, ജൂണ് -ജൂലൈ ബേബി, ടി എ -19 , മനുശ്രീ ജനുവരി – മാര്ച്ച്, സെപ്റ്റബര് – ഡിസംബര് 15 കുമ്പളം ജനുവരി – മാര്ച്ച്, ഏപ്രില് – ജൂണ് , ആഗസ്റ്റ് – സെപ്റ്റബര് – ഡിസംബര് കെഎയു ലോക്കല് ജൂണ് – ജൂലൈ , ആഗസ്റ്റ് – സെപ്റ്റബര് ഇന്ദു ജനുവരി – മാർച്ച്, സെപ്റ്റബർ – ഡിസംബർ 16 വെള്ളരി ജനുവരി – മാർച്ച്, ഏപ്രില് – ജൂണ് , ആഗസ്റ്റ് – സെപ്റ്റബര് – ഡിസംബർ മുടിക്കോട് ലോക്കല് ജൂണ് – ജൂലൈ , ഫെബ്രുവരി – മാര്ച്ച് സൌഭാഗ്യ , അരുണിമ ജനുവരി – മാര്ച്ച്, സെപ്റ്റബര് – ഡിസംബര് 17 മത്തൻ ജനുവരി – മാര്ച്ച്, ഏപ്രില് – ജൂണ് , ആഗസ്റ്റ് – സെപ്റ്റബര് – ഡിസംബര് അമ്പിളി ജൂണ് – ജൂലൈ ,ആഗസ്റ്റ് -സെപ്റ്റംബര് സുവര്ണ്ണ , അര്ക്ക സൂര്യമുഖി ജനുവരി – മാർച്ച്, സെപ്റ്റബർ – ഡിസംബർ #farming #farming #agriculture #farm #farmlife #farmer #tractor #johndeere #fendt #landwirtschaft #nature #farmers #farmingsimulator #fs #newholland #organic #ls #harvest #agro #tractors #farminglife #gardening #agri #agriculturelife #claas #photography #agricultura #food #caseih #countrylife #bhfyp #sheep #country #masseyferguson #traktor #landwirt #farmingphotos #cattle #cow #love #garden #rural #farms #agrar #countryside #global #urbanfarming #case #farmhouse #landtechnik #landwirtschaftssimulator #countryliving #livestock #agricultural #k #agricultureworldwide #india #farmersmarket #farmingpics #green #plant