ശരീരത്തിലെ പ്രധാനപ്പെട്ട ഒരു അവയവമാണ് ലിവര്‍ അഥവാ കരള്‍. ശരീരത്തിലെ അരിപ്പ എന്നു പറയാം. ശരീരത്തിലെ രക്തത്തെ നിരന്തരം ശുദ്ധീകരിച്ച് ശരീരത്തിൽ നിന്ന് വിഷാംശങ്ങളും മറ്റ് മാലിന്യങ്ങളും പുറംന്തള്ളുന്നതാണ് കരളിൻ്റെ പ്രധാന പ്രവർത്തനം. കരള്‍ തകരാറിലാണെങ്കില്‍ പലപ്പോഴും നാം തുടക്കത്തില്‍ തിരച്ചറിയാറില്ല. ഇതിനാല്‍ തന്നെ വളരെ ഗുരുതരാവസ്ഥയിലാകുമ്പോഴാണ് നാം കരള്‍ പ്രശ്‌നങ്ങള്‍ തിരിച്ചറിയുക. ശരീരം പല സമയങ്ങളിലായി കാണിക്കുന്ന ഈ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ അത് കരള്‍ രോഗത്തിന്റെ (liver disease) തുടക്കമാകാം. for more, Visit: https://drjaqulinemathews.com/ #liverdisease #symptoms #drjaquline #healthaddsbeauty #ayurvedam #malayalam #ayursatmyam