Nammalallathe | Sakhav | Sonima Balan | Sai Balan | CPIM  | Theme Song |ldf|viplavaganam

Nammalallathe | Sakhav | Sonima Balan | Sai Balan | CPIM | Theme Song |ldf|viplavaganam

ഹൃദയ പക്ഷമായ ഇടത് സഹയാത്രികരുടെ സമരജീവിതത്തിനെ നേരോടെ സമർപ്പണത്തോടെ നിങ്ങളുടെ മുന്നിൽ അവതരിപ്പിക്കുവാൻ സംഗീത സംവിധായകൻ സായി ബാലന്റെ പരിശ്രമത്തിനു ശോണിമ സ്വരാജിന്റെ ശബ്ദമാണ് ഇമ്പം പകരുന്നത്. വിപ്ലവത്തിന്റെ ശക്തി വരികളിലൂടെ വീര്യം പകർന്നത് രമേശ് കാവിൽ ആണ്. പന്ത്രണ്ട് വർഷങ്ങൾക്ക് മുന്നേ ചെയ്ത ഞങ്ങൾ ചെയ്ത ഇ ഗാനം പുനരാവിഷ്‌രിക്കാരം നടത്തിയാണ് നിങ്ങളുടെ മുന്നിൽ അവതരിപ്പിക്കുന്നത്. പ്രസ്ഥാനത്തിനായി ജീവിത സമരം ചെയ്ത സഖാക്കളുടെ ഓർമകൾക്ക് മുൻപിൽ പ്രണാമം. Produced by Swaraj Paremmal Singer Sonima Swaraaj Music Producer Sai Balan Lyrics Ramesh Kavil Cinematography Amal Gosh Creative Director & Editor Sachin Sahadev Co- Direction MK Akshai DLM Studios Calicut BANANA STORIES 9605547689    / @kalappacreativecollective