ദൈവം മനുഷ്യവർഗ്ഗത്തിന് വേണ്ടി ഒരുക്കിയ രക്ഷയുടെ അതിപ്രധാന ഭാഗമാണ് നീതീകരണം. വളരെ ആഴമായി പഠിക്കേണ്ടതും ഉറപ്പുവരുത്തേണ്ടതുമായ ഒരു വിഷയമാണിത്. ദൈവം ക്രിസ്തുവിലൂടെ മനുഷ്യ വർഗ്ഗത്തിന് നല്കിയ നീതീകരണത്തെക്കുറിച്ച് ലളിതമായും ഏറ്റവും ചുരുക്കമായും മനസ്സിലാക്കേണ്ട സത്യങ്ങളാണ് ഈ വീഡിയോയിൽ ഉള്ളത്. Tags: #GeorgeJacob #We_are_4_Christ #weare4christ #weareforchrist #MalayalamBibleStudy #doctrine #നീതീകരണം #AKG SUBSCRIBE for more videos! And stay updated. Subscribing motivates us to bring you new videos. ഞങ്ങളുടെ ചാനൽ ലിങ്ക് : / weare4christ FOLLOW us on FACEBOOK FB Page : / we-are-4-christ-106902934137523 Contact : [email protected] Thankyou. KEYWORDS Br. George Jacob Bible study Youtube bible study Youth bible study The bible Gospel message Malayalam gospel messages Malayalam gospel