നിലമ്പൂർ സ്റ്റേഷൻ പരിധിയിലെ മമ്പാട് പഞ്ചായത്തിലെ നടുവക്കാട് എന്ന സ്ഥലത്ത് 07-06-2022 ചൊവ്വാഴ്ച്ച ഉച്ചക്ക് 12.20 pm വാഹന പരിശോധനയ്ക്കിടയിൽ അതിലെ കടന്നു വന്ന കാറിന്റെ ഉടമ സീറ്റ് ബെൽറ്റ് ധരിച്ചിട്ടില്ല എന്ന് പറഞ്ഞുകൊണ്ട് ഉടമക്ക് ഭീമമായ ഒരു തുക ഫൈൻ അടിച്ചു നൽകുകയും. അങ്ങനെ വാഹന ഉടമ പോലീസുകാരുമായി വാക്കേറ്റം ഉണ്ടാവുകയും തുടർന്ന് അടുത്തുള്ള കടയിലെ സിസിടിവി ദൃശ്യങ്ങൾ സംഘടിപ്പിക്കുകയും തുടർന്ന് വാഹന ഉടമ കലക്ടർക്കും മേലധികാരികൾക്കും പരാതി നൽകി. #nilambur #mampad #edavanna #manjeri